4000 km ഓടിയപ്പോൾ കറന്റ്‌ ബില്ല് വന്നു..വിജിനിമ്പിച്ചു പോയി😳😳😳

4000 km ഇലക്ട്രിക് ബൈക്കിൽ ഓടിയപ്പോൾ വെറും 700 രൂപയിൽ താഴെ മാത്രമേ ആയുള്ളൂ എന്നത് ഏവരെയും ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ്. എന്നാൽ സംഗതി സത്യം തന്നെ.
വീടിന്റെ കറന്റ്‌ ബില്ല് ഉൾപ്പടെ 1200 രൂപയാണ് മൊത്തം ആയത്... Detailed ആയി കാണാൻ ഈ video നോക്കൂ.

Comments

Popular posts from this blog

പെരേര ഡയസ് ബ്ലാസ്റ്റേഴ്‌സ്ലേക്ക്

പെരേര ഡയ്സ് ന്റെ കോൺട്രാക്ട് മാർച്ച് 31ന് അവസാനിക്കുന്നു. ഇനി താരം ബ്ലാസ്റ്റേഴ്‌സ് ലേക്ക്...