https://youtu.be/Ws7JmuMYdO0 ഇവനാണ് സ്കൂട്ടർ വിപണിയിൽ ഇനി വിപ്ലവം സൃഷ്ടിക്കാൻ പോകുന്നത്.4 മണിക്കൂർ ഫുൾ ചാർജിൽ 140 km.3 വർഷം waranty കമ്പനി പറയുന്നു. Bluetooth, ഗൂഗിൾ മാപ്പ്, മ്യൂസിക് പ്ലയെർ തുടങ്ങി ഒട്ടനവധി സവിശേഷതകൾ ആണ് ഇതിലുള്ളത്. ബുക്കിങ് തുടങ്ങിയിട്ടുണ്ട്.999 രൂപ അടച്ചു official site ഇൽ ബുക്ക് ചെയ്‌താൽ ഓഗസ്റ്റ് മാസത്തോട് കൂടി വണ്ടി ലഭ്യമാകും.ഇനി അഥവാ വണ്ടി വേണ്ട എന്നാണെങ്കിൽ നിങ്ങൾക് ക്യാൻസൽ ചെയ്യാം. ഫുൾ amount refund ആണ്. ഈ വാഹനമാണ് Ather. ഇത് വരെ ഒരു പ്രശ്നവും കൂടാതെ കസ്റ്റമേഴ്സ് ൻറെ വിശ്വാസം കാത്തു സൂക്ഷിക്കപ്പെട്ട ഒരു വാഹനമാണിത്. Ola പോലുള്ള വമ്പൻ കമ്പനികൾ ബാറ്ററി യിലും, ബോഡി യിലുമൊക്കെ issue വന്നപ്പോൾ നിലവിൽ ഏറ്റവും നന്നായി വിപണിയിൽ ഉള്ളത് Ather ആണ്.85km മുതൽ 100 km ആണ് ഫുൾ ചാർജിൽ ഓടുക.ഇതിന്റെ വില എന്ന് പറയുന്നത് ഒരു ബൈക്ക് വാങ്ങുന്നതിനു തുല്യമാണ്.1.67 ലക്ഷം ആണ് നിലവിൽ ഇതിന്റെ വില.പക്ഷെ ഇത്ര അതികം രൂപ കൊടുത്തിട്ട് 85 km ആണ് കിട്ടുക എന്ന് പറയുമ്പോൾ ആണ് ഇനി വരുന്ന TVS അല്ലെങ്കിൽ ഇലക്ട്രിക്ക് ബൈക്ക് എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. അപ്പോൾ ഇനി ബൈക്ക് ക