TVS ELECTRIC സ്കൂട്ടർ എത്തി മക്കളെ. പെട്രോൾ വാഹനങ്ങൾ ഇനി കട്ടപ്പുറത്തു ഇരിക്കും.27 രൂപക്ക് 140 km. 😇. ബൈക്ക് ആണെങ്കിൽ Revolt 140km റേഞ്ച്.

ഇവനാണ് സ്കൂട്ടർ വിപണിയിൽ ഇനി വിപ്ലവം സൃഷ്ടിക്കാൻ പോകുന്നത്.4 മണിക്കൂർ ഫുൾ ചാർജിൽ 140 km.3 വർഷം waranty കമ്പനി പറയുന്നു. Bluetooth, ഗൂഗിൾ മാപ്പ്, മ്യൂസിക് പ്ലയെർ തുടങ്ങി ഒട്ടനവധി സവിശേഷതകൾ ആണ് ഇതിലുള്ളത്. ബുക്കിങ് തുടങ്ങിയിട്ടുണ്ട്.999 രൂപ അടച്ചു official site ഇൽ ബുക്ക്‌ ചെയ്‌താൽ ഓഗസ്റ്റ് മാസത്തോട് കൂടി വണ്ടി ലഭ്യമാകും.ഇനി അഥവാ വണ്ടി വേണ്ട എന്നാണെങ്കിൽ നിങ്ങൾക് ക്യാൻസൽ ചെയ്യാം. ഫുൾ amount refund ആണ്.
ഈ വാഹനമാണ് Ather. ഇത് വരെ ഒരു പ്രശ്നവും കൂടാതെ കസ്റ്റമേഴ്സ് ൻറെ വിശ്വാസം കാത്തു സൂക്ഷിക്കപ്പെട്ട ഒരു വാഹനമാണിത്. Ola പോലുള്ള വമ്പൻ കമ്പനികൾ ബാറ്ററി യിലും, ബോഡി യിലുമൊക്കെ issue വന്നപ്പോൾ നിലവിൽ ഏറ്റവും നന്നായി വിപണിയിൽ ഉള്ളത് Ather ആണ്.85km മുതൽ 100 km ആണ് ഫുൾ ചാർജിൽ ഓടുക.ഇതിന്റെ വില എന്ന് പറയുന്നത് ഒരു ബൈക്ക് വാങ്ങുന്നതിനു തുല്യമാണ്.1.67 ലക്ഷം ആണ് നിലവിൽ ഇതിന്റെ വില.പക്ഷെ ഇത്ര അതികം രൂപ കൊടുത്തിട്ട് 85 km ആണ് കിട്ടുക എന്ന് പറയുമ്പോൾ ആണ് ഇനി വരുന്ന TVS അല്ലെങ്കിൽ ഇലക്ട്രിക്ക് ബൈക്ക് എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. അപ്പോൾ ഇനി ബൈക്ക് കളെ പറ്റി പറയാം.
ഇതാണ് komaki ranger cruiser. ഇന്ത്യയിലെ ആദ്യത്തെ cruiser വണ്ടി ആണിത്. ഫുൾ ചാർജിൽ 6 മണിക്കൂർ വേണം 140 km വരെ കിട്ടും.വണ്ടിയുടെ വില ഏകദേശം 1.95 രൂപ ആണ്.
ഇതാണ് Revolt നിലവിൽ ബൈക്ക് കളിൽ രാജാവ് ഇത് തന്നെ. അതികം വിലയുമില്ല എന്നാൽ 140 km റേഞ്ച് കിട്ടുകയും ഇതിന്റെ വില ആണെങ്കിൽ 1.57 ലക്ഷവും ആണ്. അതായത് Ather,komaki ranger വാങ്ങുന്നവർ ഈ ഒരു വാഹനതെ പറ്റി അറിഞ്ഞില്ലെങ്കിൽ ഒരു തീരാ നഷ്ടം തന്നെയാണ്.നിലവിൽ കൊച്ചിയിലും, തൃശ്ശൂരിലും ഷോറൂം available ആണ്.

Detailed video കാണാൻ ഈ youtube ലിങ്ക് ക്ലിക്ക് ചെയ്യൂ..https://youtu.be/Ws7JmuMYdO0


Comments

Popular posts from this blog

പെരേര ഡയസ് ബ്ലാസ്റ്റേഴ്‌സ്ലേക്ക്

പെരേര ഡയ്സ് ന്റെ കോൺട്രാക്ട് മാർച്ച് 31ന് അവസാനിക്കുന്നു. ഇനി താരം ബ്ലാസ്റ്റേഴ്‌സ് ലേക്ക്...