പത്താം ക്ലാസ് പാസ്സാകാത്ത ഉസ്താദിന്റെ മുന്നിൽ പത്താംക്ലാസ് പാസായ പെൺകുട്ടി വന്നപ്പോൾ അപമാനിച്ചു വിട്ടു.
പത്താംക്ലാസ് പാസായ കുട്ടികളുടെ സമ്മാനധാന ചടങ്ങിനിടെ പെൺകുട്ടി എന്തിനാണ് സ്റ്റേജിൽ കയറിയത് എന്ന് ചോദിച്ചു കൊണ്ട് ഉസ്താദ് അപമാനിക്കുകയാണ് ഉണ്ടായത്. ഇത് സമസ്തക്ക് ചേർന്നതല്ല നിങ്ങൾക്ക് അറിയില്ലേ എന്നായിരുന്നു ഉസ്താദിന്റെ മറുപടി. ആരാണ് ഈ പെൺകുട്ടിയെ സ്റ്റേജിൽ വിളിച്ചത് എന്ന് ചോദിക്കുന്നുണ്ട് ഇനി ആരെങ്കിലും പെൺകുട്ടികളെ സ്റ്റേജിൽ കയറ്റി യാൽ വിവരമറിയും എന്നും പറയുന്നു. പത്താം ക്ലാസിലെ മുകളിലുള്ള പെൺകുട്ടികളുടെ പിതാവ് മാത്രം സമ്മാനം വാങ്ങുന്നത് നായി സ്റ്റേജിൽ കയറിയാൽ മതി എന്ന് ആയിരുന്നു അവസാന മറുപടി.
വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ
Comments
Post a Comment